പുനലൂർ: പേപ്പർമിൽ അരയേക്കർ റെജിഭവനിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കുഞ്ഞമ്മ കുഞ്ഞപ്പൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ്മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, തോമസ്കുട്ടി, ജെയ്നമ്മ, ജോസ്, സജി, സൂസൻ, ആലീസ്, ലീലാമ്മ, മോളി, മിനി. മരുമക്കൾ: സണ്ണി, റെജി, കൊച്ചുമ്മൻ, ഷൈനി, ലത, മാമ്മച്ചൻ, ഷാജി, സുനിൽ, സന്തോഷ്, വിനോദ്.