പിറവന്തൂർ: വെട്ടിത്തിട്ട നല്ലംകുളം കെ.എസ്. ഭവനിൽ പരേതരായ കൃഷ്ണൻനായരുടേയും സാവിത്രിഅമ്മയുടേയും മകൻ രഘുകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിപിനചന്ദ്രൻ, അംബികകുമാരി, പ്രസന്നകുമാരി, മിനി.