obmoidheenkunju

ക​രി​ക്കോ​ട്: ചു​മ​ടു​താ​ങ്ങി ജം​ഗ്​ഷ​ന് സ​മീ​പം കോ​ള​യ്​ക്കൽ പു​ന്ന​വി​ള​വീ​ട്ടിൽ പ​രേ​ത​നാ​യ സു​ലൈ​മാൻ​കു​ഞ്ഞി​ന്റെ മ​കൻ മൈ​തീൻ​കു​ഞ്ഞ് (78, റി​ട്ട. മോ​ട്ടോർ​വാ​ഹ​ന വ​കു​പ്പ്) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30ന് സി​യാ​റ​ത്തും​മൂ​ട് മു​സ്ലിം ജ​മാ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: ഷെ​രീ​ഫാ​ബീ​വി. മ​ക്കൾ: അ​സൂ​റാ​ബീ​വി, ഹ​സീ​നാ​ബീ​വി, ഷം​ലാ​ബീ​വി, ഷ​ഹാ​ലു​ദ്ദീൻ (ട്ര​ഷ​റി, ആ​ല​പ്പു​ഴ). മ​രു​മ​ക്കൾ: ഷാ​ഹുൽ​ഹ​മീ​ദ്, നാ​സ​റു​ദ്ദീൻ, ഹ​സീ​ന.