കൊല്ലം: തിരുമുല്ലവാരം ടി.ആർ.എ 91 പനവിള വടക്കേതിൽ ബേബി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ. മക്കൾ: ഗീത, സിന്ധു, പരേതനായ സാബു, സജീവ്, സനൽ, സജൻ. മരുമക്കൾ: അശോക് കുമാർ, സാബു, സ്മിത, ശ്രീപ്രഭ, സൂര്യ, സൂര്യ.