പുനലൂർ: കോട്ടവട്ടം വലിയവീട്ടിൽ പരേതനായ പി.എ. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ തോമസ്, മാത്യു, സോമിനി, സജി ജോൺ, മോൾജി രാജൻ. മരുമക്കൾ: ഓമന മാത്യു, തോമസ്, ജോൺ.കെ, രാജൻ, പരേതനായ തോമസ്.