കൊല്ലം: ശക്തികുളങ്ങര മാലിത്തോപ്പിൽ വിൽഫ്രഡിന്റെ മകൻ ടോണി വിൽഫ്രഡ് (44) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ശരത് ടോണി, വിൽഫ്രഡ് സാം ടോണി.