ഇടക്കുളങ്ങര: പുലി.തെക്ക് പറമ്പിൽ വടക്കതിൽ അജയന്റെ ഭാര്യ ഗോമതി (55) നിര്യാതയായി. മക്കൾ: അർച്ചന, അജിത. മരുമക്കൾ: സുഭാഷ്, രതീഷ്. സഞ്ചയനം 30ന് രാവിലെ 8ന്.