വവ്വാക്കാവ്: നീലികുളം എ.പി. വില്ലയിൽ പരേതരായ രാഘവന്റെയും കാർത്ത്യായനിയുടെയും മകൻ ആർ. പുഷ്പാംഗദൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കെ. ആനന്ദവല്ലി. മക്കൾ: പ്രവീൺ, പ്രദീപ്, പ്രാൺ. മരുമക്കൾ: മേഘാകൃഷ്ണ, അഭിലക്ഷ്മി. സഞ്ചയനം 30ന് രാവിലെ 8ന്.