കൊട്ടിയം: നടുവിലക്കര എം.എസ്.ആർ ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, സിനി, അമ്പിളി (രാജി). മരുമക്കൾ: നന്ദകുമാർ, പരേതനായ വിശ്വഭദ്രൻ, അപ്പുക്കുട്ടൻപിള്ള.