ഓയൂർ: ചെങ്കുളം പള്ളിവടക്കതിൽ മത്തായി തങ്കച്ചൻ (77) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിനു, ബൈജു, ബിജി. മരുമക്കൾ: സുനിത, ജിൻസി, ജേക്കബ്.