പന്മന: നെറ്റിയാട് ചന്ദ്രഭവനിൽ (കാട്ടൂർ പടീറ്റതിൽ) ചന്ദ്രൻ (63, റിട്ട. ഫോറസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ അമൃതകുമാരി. മക്കൾ: ചന്തുലാൽ, ചന്ദ്രബാബു. മരുമകൾ: അഖില. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.