prabhagharan-92

കരുനാഗപ്പള്ളി: അഴീക്കൽ ആയിരംതെങ്ങ് സൂര്യൻ പുരയിടത്തിൽ (നായിങ്ങണമൂട്ടിൽ) പ്രഭാകരൻ (92) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സിന്ധു, ലിറ്റു, ഷൈയിസ. മരുമക്കൾ: മുത്തുകൃഷ്ണൻ, നിത്യ. അഖില. സഞ്ചയനം ജൂൺ 9ന് രാവിലെ 10ന്.