പിറവന്തൂർ: റീനാഭവനിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ സൂസമ്മ ഡാനിയേൽ (59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കറവൂർ ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: റീനാ സുനിൽ, റിജു, ജേക്കബ്, തോമസ്. മരുമക്കൾ: പാസ്റ്റർ സുനിൽ ജോൺ, സാനി റിജു, ഷൈബി ജേക്കബ്, ലിജി തോമസ്.