john-joseph-78

പുത്തൂർ: വല്ലഭൻകര ജെ.എസ് കോട്ടേജിൽ ജോൺ ജോസഫ് (78, ലീനാച്ചായൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വല്ലഭൻകര സെന്റ് ജോസഫ് ലാറ്റിൻ കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സെലീനാ ജോൺ. മക്കൾ: ജെസി ജോൺ, ജിൻസി ജോൺ. മരുമക്കൾ: ജോൺസൺ, സാംകുട്ടി