janaki-90

ഓച്ചിറ: പായിക്കുകുഴി പുത്തൻപുര തെക്കതിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മകൻ: ബാലൻ (തമ്പി). മരുമകൾ: സരസ്വതി. സഞ്ചയനം 29ന് രാവിലെ 8ന്.