ഐവർകാല: താഴത്തുകുളക്കട പുത്തൻവീട്ടിൽ വിശ്വനാഥൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: പരേതനായ സതീശൻനായർ, അനീഷ്കുമാർ, ബിജു വി.പിള്ള, ലിജ, ദീപ്തി, സുമേഷ്. മരുമക്കൾ: അഞ്ജലി, ദീപാകുമാരി, ബിജുകുമാർ, സന്തോഷ്കുമാർ.