കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 32 മംഗലത്തുവീട്ടിൽ (കച്ചിക്കട) കെ. രാമചന്ദ്രൻപിള്ള (80) നിര്യാതനായി. ഭാര്യ: ജി.ശാന്തമ്മ. മക്കൾ: ഷൈലജകുമാരി, അജിത്കുമാർ, മനോജ് കുമാർ, മധു, ദേവകുമാർ, മരുമക്കൾ: ബി.എസ്. മോഹൻകുമാർ, കെ.പി. കൃഷ്ണകുമാരി, എസ്. പ്രീതാകുമാരി, കെ.ആർ. ആശാദേവി, ആർ. പ്രതിഭാ നായർ. സഞ്ചയനം 30ന് രാവിലെ 8ന്.