കടയ്ക്കൽ: കുറ്റിക്കാട് വാച്ചിക്കോണം പുതുവലിൽ വീട്ടിൽ മഹാരാജൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: യശോദ. മക്കൾ: റോയ്, സൂസി, സിംല, സിന്ധു. മരുമക്കൾ: ലേഖ, ശ്രീധരൻ, പ്രകാശ്, ബിജു.