മേലില: പടിഞ്ഞാറ്റിൻകര കൃഷ്ണമംഗലത്ത് പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ പങ്കജാക്ഷിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതയായ സുമതി, പരേതയായ രാജമ്മ, സുരേന്ദ്രൻ, ജഗദമ്മ, രവീന്ദ്രൻ, രത്നമ്മ, സാവിത്രി, രാജേന്ദ്രൻ, നരേന്ദ്രൻ. മരുമക്കൾ: പരേതനായ രാജൻ, പരേതനായ ദിവാകരൻ, പ്രീത, പരേതനായ സത്യശീലൻ, ഉഷാകുമാരി, സതീശൻ, രാജൻ, ഷൈലജ, മഞ്ജു. സഞ്ചയനം 30ന് രാവിലെ 8ന്.