കൊട്ടിയം: കാക്കോട്ടുമൂല ഇടമുറിയിൽ ആന്റണി തോമസ് (മനോജ്, 45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാക്കോട്ടുമൂല തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി (അദ്ധ്യാപിക, ക്രിസ്തുരാജ് എച്ച്.എസ്.എസ്). മക്കൾ: ആഞ്ചല, ഇമ്മാനുവൽ, ആഗ്നല.