ഇടമൺ: തോണിച്ചാൽ പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചുടുകട്ട കരവാളൂർ ശാലേം വർഷിപ്പ് സെന്ററിൽ.