ചടയമംഗലം: വേലൻമുക്ക് കൊച്ചുവീട്ടിൽ വടക്കതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കമലമ്മ (76) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, മുരളീധരൻ, ഗിരിജാകുമാരി (സി. ഡി. എസ്).