കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ 73 എ വിലാസ മന്ദിരത്തിൽ വിനോദ് ലാലിന്റെയും രമാദേവിയുടെയും മകൻ ഈശ്വർ ലാൽ (വിധു, 14) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: യോഗിലാൽ, മഹിമ.