കൊല്ലം: പട്ടത്താനം ഡി. രാജ് ഹോമിൽ പരേതനായ ദേവരാജൻപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ രഞ്ജിത്ത് (സനൽ, 42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: രാഗിണി, പ്രസന്നൻ, പ്രസാദ്, രാജീവ് (ദേവലേകം), രാജശേഖരൻ, ജ്യോതി, രാജേഷ്. സഞ്ചയനം 31ന് രാവിലെ 8ന്.