ഉമയനല്ലൂർ: മൈലാപ്പൂര് പുതുച്ചിറ വിളയിൽപടിഞ്ഞാറ്റതിൽ രാജറാവുവിന്റെ ഭാര്യ ഷീജ (43) നിര്യാതയായി. മക്കൾ: വിഷ്ണുരാജ്, വിനായക് രാജ്. സഞ്ചയനം വ്യാഴാഴ്ച.