കരീപ്ര: വാക്കനാട് ഇലയം കുന്നത്ത് വിള പടിഞ്ഞാറ്റതിൽ (മുരിങ്ങതിൽ) ഡി. ചെല്ലപ്പൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ആർ. മംഗളാദേവി. മക്കൾ: ഷീല (ബഹറിൻ), ഷീബ (ഗവ. എച്ച്.എസ്.എസ് വാക്കനാട് ), ഷാജി (ബഹറിൻ). മരുമക്കൾ: കെ. ഉണ്ണി (ബഹറിൻ), ഷാജി (ബിസിനസ്സ്), റീജ ( ബഹറിൻ). സഞ്ചയനം 31ന് രാവിലെ 7ന്.