താഴത്തുകുളക്കട: ഭാവന വീട്ടിൽ കരുണാകരൻപിള്ള (75, റിട്ട. സർവ്വേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ഹേമന്ത് കുമാർ, ഹിമജ. മരുമക്കൾ: ആശ, രാഗേന്ദു. സഞ്ചയനം 2ന് രാവിലെ 8ന്.