നിലമേൽ: ബംഗ്ലാംകുന്നിൽ മേലതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും പൊന്നമ്മയുടെയും മകൻ കെ.ജി. മധുസൂദനൻപിള്ള (60) നിര്യാതനായി. സഹോദരങ്ങൾ: ഉഷാകുമാരി, രമണികുമാരി.