കൊട്ടാരക്കര: പുലമൺ കരിങ്ങോട്ട് മേലേതിൽ പുത്തൻ വീട്ടിൽ ഗോപാലപിള്ള (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഓമന. മക്കൾ: മഞ്ജുഷ, മനോജ്. മരുമക്കൾ: അജയൻപിള്ള, ദേവൂ മനോജ്.