ഓച്ചിറ: കൊറ്റമ്പള്ളി ഇളവനമഠത്തിൽ പരേതനായ ഗീവർഗീസിന്റെയും ശോശാമ്മയുടേയും മകൻ ബാബുവർഗ്ഗീസ് (53) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കൊറ്റമ്പള്ളി ബഥേൽ മാർത്തോമ്മ ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ഗീവർഗ്ഗീസ് ബാബു, മാത്യു ബാബു.