കൊല്ലം: ഓലയിൽ വരവർണ്ണിനിയിൽ ജയൻ നഗർ 69 പരേതനായ വാളത്തുംഗൽ ശിവരാമപിള്ളയുടെ (വനം വകുപ്പ്) ഭാര്യ പി. ലീലാഭായിഅമ്മ (77, റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസി.,വനം വകുപ്പ്) നിര്യാതയായി. മക്കൾ: പരേതനായ സുനിൽകുമാർ (കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്), സുരേഷ്കുമാർ (വനം വകുപ്പ്), സുമം.എസ്. കുമാർ. മരുമക്കൾ: ആർ. സുനിൽകുമാർ, ബി. ഷൈലജ (തേവള്ളി ഡിവിഷൻ കൗൺസിലർ), സിന്ധു.എസ്. കുമാർ. സഞ്ചയനം 2ന് രാവിലെ 8ന്.