കൊല്ലം: വാടി ജ്യോതിസ് നഗർ വീട് നമ്പർ 19ലെ വലസ്കൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ബീന, ഷിബു, സാബു. മരുമക്കൾ: മണി, ജെനിഫർ, സൗമ്യ.