പട്ടാഴി: താഴത്തു വടക്ക് ശിവദം (തോട്ടുപുറം) വീട്ടിൽ കെ.പി. ഹരികുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ജയശ്രീ. മക്കൾ: അശ്വതി, അഭിഷേക്.