ഓടനാവട്ടം: കട്ടയിൽ സന്തോഷ് ഭവനിൽ അഡ്വ. കെ.എൻ. സഹദേവൻ (73, ഓടനാവട്ടം വി.എസ് കോളേജ് സ്ഥാപകൻ വെളിയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ജി. ലളിത (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.ജി.എസ്. എച്ച്.എസ് കടയ്ക്കോട്). മക്കൾ: ലൗലി (ഫാർമസിസ്റ്റ്, ജി.എ.ഡി കിഴക്കേ കല്ലട), സന്തോഷ്. എസ്.ദേവ് (എച്ച്.എസ്.ടി. ടി.വി.ടി.എം എച്ച്.എസ്.എസ്. വെളിയം), സതീഷ് (എസ്.എൻ.ജി.എസ്. എച്ച്.എസ്. കടയ്ക്കോട്). മരുമക്കൾ: എസ്. സുരാജൻ (ജെ.എച്ച്.ഐ പി.എച്ച്.സി മൈലം), പി.എസ്. ജിൻസി (സി.എസ്.എസ്.എ. ഇ.പി.എഫ്.ഒ കൊല്ലം), വി.എസ്. ആതിര. മരണാനന്തര ചടങ്ങുകൾ 1ന് രാവിലെ 7ന്.