ചക്കുവരയ്ക്കൽ: മുട്ടത്തിൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ പാപ്പച്ചൻ (77) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചക്കുവരയ്ക്കൽ ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: മോനി, ലിസി, സജി, മിനി, അജി. മരുമക്കൾ: യോഹന്നാൻ, രാജു, മോനി, പരേതനായ ബിജു, റിയ.