പുനലൂർ: മുസാവരിക്കുന്നിൽ കുറ്റിവിള വീട്ടിൽ റിട്ട. മുനിസിപ്പൽ ജീവനക്കാരൻ ഡി. ബാബുവിന്റെ ഭാര്യ സാറാമ്മ (62, റിട്ട. അംഗൻവാടി വർക്കർ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുനലൂർ പ്ലാച്ചേരി പേപ്പർമിൽ ഷാരോൺ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജയൻ (ബെനഡിക്, ദുബായ്), ബെൻസി (ദുബായ്), ബ്ളസൻ (ദുബായ്). മരുമക്കൾ: സിജി (ദുബായ്), റെജി (ദുബായ്), സോണിയ.