ചവറ സൗത്ത്: വടക്കുംഭാഗം കോനാഴത്ത് വടക്കതിൽ (കണ്ണന്തറ) വീട്ടിൽ ശിവരാമനാചാരി (85, റിട്ട. കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: അനിൽ കുമാർ, അംബിക, അനിത, സുനില, സുനീതി. മരുമക്കൾ: സുഷമ, പരേതയായ വിജയൻ, മുരളി, സുരേഷ്, സുനിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.