ശാസ്താംകോട്ട: മനക്കര വലിയവിള മുത്തു ഭവനത്തിൽ അലിമുത്തുവിന്റെ ഭാര്യ കെ. രമണി (65) നിര്യാതയായി. മക്കൾ: അനീഷ്മുത്തു (റെയിൽവേ), അനൂജ. മരുമകൻ: സജികുമാർ (ടൂറിസം).