ഇടമൺ: വെള്ളിമല എസേ്റ്ററ്റിൽ സി.പി.ഐ നേതാവ് ആർ. അയ്യപ്പന്റെ മകളും പരമശിവന്റെ ഭാര്യ നിർമ്മല (41) നിര്യാതയായി. മക്കൾ: അരവിന്ദ് ശങ്കർ, മനോജ്.