കൊട്ടാരക്കര: കിഴക്കേ തെരുവ് പാലനിരപ്പ് കല്ലുവെട്ടാംകുഴി ഗീവർഗ്ഗീസ് ലൂക്കോസിന്റെ ഭാര്യ സാറാമ്മ (ഷീബ, 48) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കിഴക്കേ തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സെലിൻ (അഹമദാബാദ്), സെഫിൻ വർഗീസ്.