പടിഞ്ഞാറേ കല്ലട: നടുവിലക്കര വേളങ്ങാട്ടുതറയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും ചന്ദ്രമതിഅമ്മയുടെയും മകൻ രവീന്ദ്രൻപിള്ള (53) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: വിഗ്നേശ് രവീന്ദ്രൻ, വൈഷ്ണവി. സഞ്ചയനം 2ന് രാവിലെ 8ന്.