ചെമ്മക്കാട്: വെട്ടത്തു കിഴക്കേതിൽ പരേതനായ സുരേന്ദ്രന്റെയും സരസ്വതിയുടെയും മകൻ സുനിൽ (48) നിര്യാതനായി. സഹോദരങ്ങൾ: മോഹനൻ, ദേവദാസ്, അമ്പിളി, മിനി, സിന്ധു, അനിമോൻ, സതീശൻ. സഞ്ചയനം 2ന് രാവിലെ 7ന്.