കാച്ചാണിപുള്ളിക്കോണം: കൃഷ്ണാലയത്തിൽ അപ്പുകുട്ടന്റെ ഭാര്യ സുഷമകുമാരി (48) നിര്യാതയായി. മകൻ: മൃദുൽ കൃഷ്ണൻ. സഞ്ചയനം 2ന് രാവിലെ 9ന്.