കരുനാഗപ്പള്ളി: കല്ലേലി ഭാഗത്ത് പോണാൽ വീട്ടിൽ ജയരാജൻ (48) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ലക്ഷ്മിനന്ദന, ലക്ഷ്മിവന്ദന. സഞ്ചയനം 2ന് രാവിലെ 8ന്.