തേവലക്കര: പാലയ്ക്കൽ വടക്കേ അറ്റത്ത് കളീലിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (70, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: ഹസീന, അനീസ, അനസ്. മരുമക്കൾ: നിസാർ, ഷാഫി, ഫെബിൻ.