പരവൂർ: നെടുങ്ങോലം കരടിമുക്ക് ചരുവിള പുത്തൻവീട്ടിൽ അംബുജാക്ഷന്റെ ഭാര്യ നളിനി (79) നിര്യാതയായി. മക്കൾ: ബാബുരാജൻ, മണികണ്ഠൻ, വിജയകുമാരി, അജിത, രാജു, മുരളി, അനിത. മരുമക്കൾ: അനിത, ബിന്ദു, ഉദയകുമാർ, ബാബു, ഡാലി, ഗീത, ശശി.