kunjumon-53
കു​ഞ്ഞു​മോൻ

പ​ന്മ​ന: വ​ട​ക്കും ത​ല​മേ​ക്ക് സ്​മി​താ കോ​ട്ടേ​ജിൽ കു​ഞ്ഞു​മോൻ (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ്​മി​ത. മ​ക്കൾ: ശി​വ​ദ​ത്ത്, ഗോ​കുൽ.