കൊല്ലം: കന്റോൺമെന്റ് സി.ആർ.എ 182ൽ സി. ശങ്കരൻ (78, കെ.സി.എം.എസ് മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കാളിയമ്മാൾ. മക്കൾ: ശാന്തി, രമേശ്, ശ്രീനിവാസൻ, ശ്രീദേവി.