ശാസ്താം കോട്ട: പെരുവേലിക്കര മണക്കണ്ടത്തിൽ വീട്ടിൽ പരേതനായ കേശവപിള്ളയുടെ മകൻ അനിൽകുമാറിനെ (41) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: പൊന്നമ്മയമ്മ.
ഭാര്യ: ശാലിനി.