കൊല്ലം: കരിക്കോട് സന്തോഷ്ഭവനിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: ലതികാകുമാരി, പരേതയായ അംബികകുമാരി, ചന്ദ്രികകുമാരി, വസന്തകുമാരി, ശിവകുമാർ. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പരേതനായ കാർത്തികൻപിള്ള, സുന്ദരൻപിള്ള, സുധ. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ 7ന്.